mammotty movie unda collected 30 crores<br />മമ്മൂക്ക എസ്.ഐ മണികഠ്ണനായി എത്തി മലയാളികളുടെ മനസ് കീഴടക്കിയ ഉണ്ട പുതിയ നേട്ടങ്ങള്‍ കൊയ്ത് മുന്നേറുകയാണ്. താരപരിവേഷം ഒന്നുമില്ലാതെ ഖാലിദ് റഹ്മാന്‍ മമ്മൂക്കയെ അവതരിപ്പിച്ചപ്പോള്‍ ബോക്സ്ഓഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടം കൊയ്യാന്‍ സാധിച്ചു. തീയേറ്ററുകളില്‍ 30 ദിവസം പൂര്‍ത്തിയാക്കുമ്പോള്‍ 30 കോടിയോളം ആകെ വരുമാനം നേടിയെടുത്തു ഈദ് റിലീസായി എത്തിയ ചിത്രം. ചിത്രത്തിന്റെ പുതിയ വിശേഷങ്ങള്‍ പങ്കു വയ്ക്കുകയാണ്